സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനത്തിനായി പിറവം കന്നീട്ടുമാലയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും.ഇതിനായി 45 ലക്ഷം രൂപ പഞ്ചായത്ത് ബജറ്റില്‍ വകയിരുതി.പിറവം ജനതയുടെ മാലിന്യ പ്രശ്നംപരിഹരിക്കുന്നതിനുള്ള ഇതോടെ വഴി തെളിഞ്ഞു .വര്‍ഷങ്ങളായി പിറവത് മാലിന്യപ്രസ്നം കൊണ്ട് ജനങ്ങള്‍ പലപ്പോഴും സമരത്തില്‍ എര്പെടരുണ്ട് .ഇതിനായി ജില്ല പഞ്ചായത്തില്‍ നിന്ന് 25 ലക്ഷം രൂപയും എം .പി ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ഉള്കൊള്ളിച്ചാണ് പ്ലാന്റ് നിര്‍മിക്കുന്നത്
മുഴുവന്‍ പുരുഷ മത്സ്യ തൊഴിലാളികള്‍ക്ക് വളയും സ്ത്രീകള്‍ക്ക് ചെരുവവും നല്‍കും ..

2 comments:
Eco Friendly Waste Treatment Plant in Piravom
https://www.sabukjacob.com/uploads/media-clippings/1767675774_695c977e2a560.jpg
https://www.sabukjacob.com/uploads/media-clippings/1768022183_6961e0a7a5c3d.jpg
Post a Comment